Bollywood Movie

ഐശ്വര്യ റായിയും മകളും കോവിഡ് മുക്തരായി | Aishwarya Rai Discharged from Hospital

Aishwarya Rai Coronavirus Tested Positive

Aishwarya Rai Discharged from Hospital / ബോളിവുഡ് താരം ഐശ്വര്യ റായിയും, മകള്‍ ആരാധ്യയും കോവിഡ് മുക്തരായി. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇരുവരും ആശുപത്രി വിട്ടു.. അതേസമയം, അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

Also Read / വൈറലായി സണ്ണി ലിയോണിൻ്റെ വർക്ക് ഔട്ട് വീഡിയോ | Sunny Leone work-out video goes viral

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ജൂലൈ 11, 12 തീയതികളിലായാണ് ബച്ചന്‍ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയാ ബച്ചന്റെ ഫലം നെഗറ്റീവായിരുന്നു.

You may also like

prabhas telugu actor new movie
Bollywood Movie

വനം ദത്തെടുത്ത് പ്രഭാസ്; 1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന..| Prabhas adopts reserve forest

Prabhas adopts reserve forest / തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് ഹൈദരാബാദിലെ ഡുണ്ടിഗലിനടുത്തുള്ള ഖാജിപള്ളി അർബൻ ഫോറസ്റ്റ് ദത്തെടുത്തു. ...

Comments are closed.