Apsara Rani Model Actress New Photos | ബിഗ് സ്ക്രീനിൽ ട്രെൻഡിങ് ആകും എന്ന മുഖവുരയോടെ അപ്സര റാണി…
Apsara Rani Model Actress / റാം ഗോപാൽ വർമ്മയാണ് അപ്സര റാണി എന്ന പുതിയ നായികയെ സിനിമാ ലോകത്തേയ്ക്ക് പരിചയപ്പെടുത്തുന്നത്. “ആക്ടർ ആകുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും, ഉടൻ തന്നെ എല്ലാവരും അറിയുമെന്നും” അപ്സരയുടെ ട്വിറ്റർ പേജിൽ കുറിച്ചിരിക്കുന്നു.

മിനിറ്റുകൾക്കുള്ളിൽ നിരവധി ട്വീറ്റുകൾ ആണ് റാം ഗോപാൽ വർമ്മ അപ്സരയുടെ ഫോട്ടോയോടു കൂടി ട്വീറ്റ് ചെയ്തത്.
Also Read / പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് മാതൃകയായി വിജയ്

“അപ്സാരയെ കണ്ടുമുട്ടുന്നതിനുമുമ്പ്, 1999 ലെ ചുഴലിക്കാറ്റിന് ശേഷം ഞാൻ ഒറീസയെക്കുറിച്ച് കേട്ടിട്ടില്ല..പക്ഷെ ഇപ്പോൾ അവളെ കണ്ടുമുട്ടിയ ശേഷം, ഒറീസ എല്ലാത്തരം ചുഴലിക്കാറ്റുകളും സൃഷ്ടിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി..ഇത് പുതിയൊരു തിരിച്ചറിവാണ്, ഒറീസയ്ക്ക് അത്തരം സുന്ദരികളുണ്ടെന്നുള്ള ഒരു വലിയ തിരിച്ചറിവ്” – റാം ഗോപാൽ ട്വിറ്ററിൽ കുറച്ചു.



Image credit / Naveen