
Ram Gopal Varma New Telugu Movie Power Star / ലോകത്തിലെ ആദ്യത്തെ പെയ്ഡ് ട്രെയ്ലർ പുറത്തിറക്കി റാം ഗോപാൽ വർമ്മ. റാം ഗോപാൽ വർമ്മയുടെ ഏറ്റവും പൂർത്തിയ സിനിമ “പവർസ്റ്റാർ” ൻറെ ട്രെയ്ലർ കാണുവാൻ ആണ് ഓൺലൈൻ ആയി പണം അടക്കേണ്ടത്. 25 രൂപയാണ് ട്രെയ്ലർ കാണുവാൻ നൽകേണ്ടത്.
https://www.rgvworldtheatre.com എന്ന വെബ്സൈറ്റ് വഴിയാണ് ട്രെയ്ലർ റിലീസ് ചെയ്യുന്നത്. ജൂലൈ 22 നാണ് ട്രെയ്ലർ റിലീസ് ചെയ്യുന്നത്. ജൂലൈ 25 നാണ് സിനിമയുടെ റിലീസ്. ഇതേ വെബ്സൈറ്റ് വഴിയാണ് സിനിമയും റിലീസ് ചെയ്യുന്നത്. 150 രൂപയാണ് സിനിമ കാണാൻ നൽകേണ്ടത്.