Malayalam Movie

നായാട്ടിന് ശേഷം ജോജുവിന്റെ പീസ്; ഇതുവരെ പരീക്ഷിക്കാത്ത വിഷയം | Joju George Peace

Joju George's Peace

‘ഒരു ഹലാൽ ലവ് സ്റ്റോറി’, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമ “നായാട്ട്’ എന്നീ സിനിമകൾക്കുശേഷം ജോജു ജോർജ്ജ് നായകനാകുന്ന ‘പീസ്’ എന്ന സിനിമ യുടെ ചിത്രീകരണം തൊടു പുഴയിൽ പുരോഗമിക്കുന്നു. നവാഗതനായ സൻഫീർ കെ. യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Joju George Peace: Joju appears in a completely new avatar in the film

കാർലോസ് എന്ന ഡെലിവറി ബോയുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സൻഫീർ. സറ്റയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന “പീസ്” നിർമ്മിക്കുന്നത് ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സാംസൺ കോട്ടുമാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.

Summary: Joju George Peace. Joju George is starring in a new film titled Peace. Debutant Sanfeer K directs a script co-written by Safar Sanal and Ramesh Girija.Read Malayalam News from Hourly Malayalam | Malayalam Movie News | Bollywood Movies | Tamil Movies

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

actress-aiswarya-suresh-photos
Viral Post

ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ ഫോട്ടോഷൂട്ട് | Aiswarya Suresh

കളി സിനിമയിലൂടെ മലയാള പ്രേക്ഷകർക്ക് പരിചിതയായ നടി ഐശ്വര്യ സുരേഷ്, തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ ...