Malayalam Movie

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും

kilometers and kilometers

Kilometers and Kilometers Movie to Release on OTT Platform / സൂഫിയും സുജാതയ്ക്കും ശേഷം ഓ.ടി.ടി. പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ മറ്റൊരു മലയാളം മൂവി. ടൊവിനോ തോമസ് – ജിയോ ബേബി ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും.

ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കി. ഓണത്തിന് റിലീസ് ചെയ്യാനാണ് ആലോചന. ഇന്ന് വൈകിട്ടോ നാളെയോ ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കും. ചിത്രത്തിന് നൽകുന്ന തുക സംബന്ധിച്ചും അവസാന തീരുമാനമായിട്ടില്ല.

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന‌ സിനിമയുടെ പ്രമേയം. ജോജു ജോര്‍ജ്, സിദ്ധാര്‍ഥ് ശിവ, വിനയ് ഫോര്‍ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രാഹകൻ.

Kilometers and Kilometers Movie to Release on OTT Platform.

The film is jointly produced by Tovino Thomas, Sinu Sidharth, Gopi Sundar and Ramshi Ahamed, under the banner of Anto Joseph Film Company and Ramshi Ahamed Productions.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

sunny leone in trivandrum kerala
Bollywood Movie

സണ്ണി ലിയോൺ തിരുവനന്തപുരത്ത് | Sunny Leone in Trivandrum

സണ്ണി ലിയോണ്‍ കുടുംബസമേതം തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മുൻപ് സണ്ണി ലിയോൺ കേരളത്തിലെത്തിയത് ഒരു സ്ഥാപനത്തിന്റെ ...
neyyattinkara gopante aaraattu
Malayalam Movie

നെയ്യാറ്റിൻകര ഗോപനിൽ കെജിഎഫിലെ ഗരുഡയും | Neyyattinkara Gopan

കെജിഎഫ് 1 ലെ പ്രധാന വില്ലന്‍ ഗരുഡയായെത്തിയ രാമചന്ദ്ര രാജു മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രമായി ...