Malayalam Movie

58 വയസിൽ കൂടുതൽ ചെറുപ്പമായി റഹ്‌മാൻ; വൈറൽ ചിത്രങ്ങൾ | Rahman New Stunning Look

rahman new stunning look

Rahman New Stunning Look | മലയാളികളുടെ ഒരു കാലഘട്ടത്തിലെ പ്രിയതാരമാണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളെന്ന് റഹ്മാനെ വിശേഷിപ്പിക്കാം. വർഷങ്ങൾ കഴിയുംതോറും കൂടുതൽ ചെറുപ്പമാവുകയാണ് റഹ്മാൻ. താരത്തിന് ഇപ്പോൾ 58 വയസ്സാണ്.

നിങ്ങൾക്കും മമ്മൂക്കയ്ക്കുമൊക്കെ പ്രായം റിവേഴ്സ് ഗിയറിലാണോ സഞ്ചരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും അതുതന്നെയാണ് ഓർമിപ്പിക്കുന്നത്. മീശ കളഞ്ഞ്, മുടി നെറുകയിൽ കെട്ടിവെച്ചു കൊണ്ടുള്ള റഹ്മാന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read | സദാചാരം ചമഞ്ഞവർക്ക് നല്ല മറുപടി നൽകി അനശ്വര

തമിഴിൽ കൈനിറയെ ചിത്രങ്ങളാണ് റഹ്മാന്. വിശാൽ നായകനാവുന്ന ‘തുപ്പരിവാലൻ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ – ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനി’ലും റഹ്മാൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Rahman New Stunning Look. Rahman New Movie, Latest News

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.