
salman-khan-bollywood-movie-cleaning-farmhouse
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ സായാഹ്നത്തിൽ സൽമാൻ ഖാൻ തൻ്റെ പൻവേൽ ഫാം ഹൗസിലും പരിസരത്തും പാതകൾ വൃത്തിയാക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറൽ ആയി. വീഡിയോയിൽ സൽമാൻറെ ഗോസ്സിപ്പുകളിലെ കാമുകി ലൂലിയ വന്തൂരിനെയും കാണാം.
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ ആയപ്പോൾ സൽമാൻ തന്റെ പൻവേൽ ഫാം ഹൌസിലേക്ക് മാറി. നടിമാരായ ജാക്വലിൻ ഫെർണാണ്ടസ്, ഡെയ്സി ഷാ, ലൂലിയ വന്തൂർ എന്നിവരും സൽമാനോടൊപ്പം ചേർന്നു.