
Supriya Good Human being / നന്മയുടെ നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.
ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്. ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റി നിർത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കണ്ട സംഭവം നടക്കുന്നത്.
Also Read / കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ | Supriya Suresh Social Media Viral Video
100 രൂപയുടെ ഉപകാരം ചെയ്യുമ്പോൾ 100 ഫോട്ടോയും വീഡിയോയും എടുത്ത് വല്യ കാര്യം ചെയ്തതായി പ്രചരിപ്പിക്കുമ്പോൾ, ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം മറ്റൊരാൾക്ക് ഒരു ഉപകാരം ചെയ്യുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർ ഇത് ശ്രദ്ധിക്കുന്നു എന്ന് പോലും അറിയാതെ മറ്റൊരാളെ സഹായിക്കാൻ കാണിച്ച നല്ല മനസിന്റെ ഉടമയാണ് സുപ്രിയ.
മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.