Health

കരൾ രോഗമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം | Liver Disease

Foods to help decrease liver disease

Foods to help decrease liver disease / കരൾ രോഗങ്ങൾ ധാരാളമായി ഇക്കാലത്ത് കണ്ടുവരുന്നുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാകുന്ന ഔഷധങ്ങളുടെ അമിതഉപയോഗം കരളിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പൊടിയരി കഞ്ഞി, ചെറുനാരങ്ങാനീര്, കരിക്കിൻവെള്ളം, മുന്തിരിങ്ങ, മഞ്ഞൾ, കറിവേപ്പില, നെല്ലിക്ക, മാതളം, ചെറുപയർ, പടവലം, ചീര, തവിഴാമയില, മോര് എന്നിവയെല്ലാം രോഗമുള്ളവർക്ക് ആഹാരത്തിന് യോജിച്ചതാണ്. മരുന്നുകൾ കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല ആരോഗ്യം. രോഗാവസ്ഥയ്ക്ക് ഹിതമായ ആഹാരവിഹാരങ്ങൾക്ക് നിത്യജീവിതത്തിൽ പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ ശീലമായി മാറേണ്ടതുണ്ട്.

Foods to help decrease liver disease. Liver diseases are becoming more common these days. Overuse of drugs that cause side effects can adversely affect the health of the liver.

You may also like

immunity boosting tips malayalam
Health

രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാൻ സഹായിക്കുന്ന വിഭവങ്ങൾ | Best Immunity Boosting Tips and Foods

Best Immunity Boosting Tips and Foods | ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന വിഭവങ്ങൾ.മഞ്ഞൾ, ഇഞ്ചി, ...

More in:Health

Comments are closed.