Health

പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം ? നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളെകുറിച്ചറിയാം

how-to-boost-immunity-power-naturally-kerala-malayalam-health-tips

ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ സാധാരണ നിലയിലേക്ക് ജീവിതം മാറുകയാണ്. എല്ലാവരും യാത്രകൾ ചെയ്യാൻ തുടങ്ങി, പഴയ ജീവിത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ കൊറോണ മഹാമാരിയെപ്പോലെ തന്നെ പകർച്ചവ്യാധികളുടെയും കാലമാണ് ഇനി വരാൻ പോകുന്ന മാസങ്ങൾ. ഒരു പരിധിവരെ ഈ പകർച്ചവ്യാധികൾ തടയാനും രോഗം വന്നാൽ പെട്ടെന്ന് തളർന്ന് പോകാതെയിരിക്കുവാനും പ്രതിരോധശേഷി വളരെ അത്യാവശ്യമാണ്.

പ്രതിരോധശേഷി വർധിപ്പിക്കുവാൻ എന്തെല്ലാം ചെയ്യണം ?

  1. മൂന്ന് നേരവും പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ആഹാരം കഴിക്കണം.
  2. ദിവസവും 3 ലിറ്ററിൽ കുറയാതെ വെള്ളം കുടിക്കുക.
  3. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ നന്നായി അടച്ചു വെക്കുക. തണുപ്പ് 4. മാറിയതിന് ശേഷം മാത്രം അവ ഉപയോഗിക്കുക.
  4. ഭക്ഷണം കഴിച്ചയുടനെ കിടക്കാതിരിക്കുക.
  5. ആവശ്യത്തിന് വ്യായാമം ചെയ്യുക.

പ്രതിരോധശേഷി വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ:

immunity boosting foods kerala malayalam egg
മുട്ടയുടെ വെള്ള: ദിവസേന 3 മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും
immunity boosting foods kerala malayalam chicken kerala
ചിക്കൻ: പ്രോട്ടീൻ കൂടുതൽ ഉള്ള മാംസാഹാരമാണ് ചിക്കൻ. നാടൻ ചിക്കൻ എത്രവേണമെങ്കിലും കഴിക്കാം.
immunity boosting foods kerala malayalam 2
ചൂര മീൻ: ദിവസവും ഏതെങ്കിലും മീൻ കഴിക്കുന്നത് നല്ലതാണ്. ചൂരമീനിൽ പ്രോട്ടീന്റെ അളവ് കൂടുതൽ ആണ്. കലോറിയും ഫാറ്റും കുറവാണ്.
immunity boosting foods kerala malayalam 1
മത്തൻ: ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് മത്തൻ കുരു. ഒലിവ് ഓയിൽ അല്ലെങ്കിൽ ബട്ടർ ഉപയോഗിച്ച് റോസ്‌റ് ചെയ്ത് കഴിക്കാൻ കഴിയും.
immunity boosting foods kerala malayalam almond
ശരീരത്തിനാവശ്യമായ പോഷകങ്ങൾ അടങ്ങിയതാണ് ബദാം. അഞ്ചോ ആറോ ബദാം രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ കഴിക്കുന്നത് നല്ലതായിരിക്കും.
immunity boosting foods kerala malayalam oats
ഓട്ട്സ്: ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം ആണ് ഓട്സ്. ധാന്യങ്ങളിൽ ഏറ്റവും ആരോഗ്യപ്രദമായതാണ് ഓട്സ്. മെലിഞ്ഞവർ അധികം കഴിക്കാതിരിക്കുക.
immunity boosting foods kerala malayalam broccoli
വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബർ, പൊട്ടാസ്യം എന്നിവ നൽകുന്ന ആരോഗ്യകരമായ പച്ചക്കറിയാണ് ബ്രൊക്കോളി.
immunity boosting foods kerala malayalam peanut
കപ്പലണ്ടി/നിലക്കടലയിൽ പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം എന്നിവ കൂടുതലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർ ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം എന്നതിനേക്കുറിച്ചുള്ള പൊതു സങ്കല്പം ...