
രോഗം തടയും ഭക്ഷണങ്ങൾ: How to Prevent Arshas
ഭക്ഷണശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ജീവിതശൈലി രോഗങ്ങളെ വലിയൊരളവു വരെ പ്രതിരോധിക്കാൻ കഴിയും.
അർശസ് ഉണ്ടാകുവാനുള്ള കാരണങ്ങൾ:
മാംസാഹാരത്തിന്റെ അമിത ഉപയോഗം, എരിവ് കൂടുതലായി ശീലിക്കുക, ഒരേ ഇരിപ്പിൽ ഉള്ള ജോലി എന്നിവയെല്ലാം അർശസ് ഉണ്ടാക്കുവാൻ കാരണങ്ങളാണ്.
Also Read / സാനിറ്റൈസർ ഉപയോഗിച്ചാൽ ക്യാൻസർ വരുമോ ? എന്താണ് സത്യം..!!
അച്ചാർ, മുട്ട, ഉരുളക്കിഴങ്ങ്, കപ്പ, മൈദ അടങ്ങിയ പലഹാരങ്ങൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത്, ഭക്ഷണത്തിൽ നാരിന്റെ അംശം കുറയുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിവയും ഇതിനു കാരണമാണ്.
ഈ അസുഖത്തിൻറെ ലക്ഷണം ഉള്ളവർ ചേന, ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, പാവയ്ക്ക, ഉള്ളി, മോര് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.