Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

Is-insulin-good-for-diabetes

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. പ്രമേഹം, അത് ഏത് ഘട്ടത്തിലായാലും, ഏത് തരത്തിലുള്ളതായാലും ഇൻസുലിൻ കുത്തിവയ്പ്പുകൾ ജീവൻ രക്ഷോപാധിയാണ്. പ്രമേഹം വന്നെത്തുന്ന നിമിഷം മുതൽ ഇൻസൂലിന്റെ ഉത്പാദനം അല്പാല്പമായി കുറഞ്ഞു തുടങ്ങും.Is insulin good for diabetes? Insulin and side effects:

പ്രമേഹത്തിനു ഏതൊക്കെ പുത്തൻ ഗുളികകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇൻസുലിനോ GLP1 RA-യ്ക്ക് ഒപ്പമോ മറ്റൊന്നും എത്തില്ല. പ്രമേഹം എത ഗുരുതരമാണെങ്കിൽ പോലും ഇൻസുലിൻ ഉപയോഗിച്ച് നമുക്ക് അത് നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കും. ഒരു വ്യക്തിക്ക് എത ഡോസ് ഇൻസുലിൻ വേണമെന്നത് നിരവധി ഘടകങ്ങൾ അപഗ്രഥിച്ച ശേഷം നിർണയിക്കുന്ന ഒന്നാണ്. അതായത്, അതിനു പ്രത്യേക ഒരു ഡോസ് ഇല്ല.

Insulin%20Fast%20Facts%20revised

Also Read | സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം

ഇൻസുലിന് ഒരു പാർശ്വഫലം മാത്രമേ ഉള്ളു, ‘ഹെപ്പോഗ്ലസീമിയ’ അഥവാ പഞ്ചസാര കുറഞ്ഞുപോകുക എന്നത്. പഴയ ഇൻസുലിനുകളെ അപേക്ഷിച്ചു പുതിയ ശ്രേണിയിലുള്ള ഇൻസുലിനുകൾക്ക് ഹൈപ്പോഗൈസീമിയ സാധ്യത വളരെ കുറവാണ്. വാസ്തവത്തിൽ ഓരോ പുതിയ ഇൻസുലിനും മരുന്ന് പരീക്ഷണങ്ങൾ കഴിഞ്ഞു വിപണിയിലെത്തുമ്പോൾ അതിന്റെ പ്രധാന നേട്ടം ഉറങ്ങുന്ന വേളയിലുൾപ്പെടെയുള്ള ഹൈപ്പോഗ്ലസീമിയ സാധ്യത കുറഞ്ഞു കുറഞ്ഞു വരുന്നു എന്നതാണ്.

Summary: Is insulin good for diabetes? Insulin and side effects. Read Malayalam News from Hourly Malayalam | Kerala News In Malayalam | Feel Good Stories Health News and tips.qualityinternetdirectory

You may also like

ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...
mobile phone and sex perfomance in men
Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ...

More in:Health

Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...
Skin Care and Immunity Boost Vitamin C Tablets
Health

ചർമ്മ സംരക്ഷണത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും

എല്ലാവരും സ്വന്തം ആരോഗ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വളരെ ശ്രദ്ധാലുക്കളാണ്, ഭക്ഷണവും വ്യായാമവും പോലെ ചില ...

Comments are closed.