
എല്ലാവരും സ്വന്തം ആരോഗ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വളരെ ശ്രദ്ധാലുക്കളാണ്, ഭക്ഷണവും വ്യായാമവും പോലെ ചില പ്രത്യേക പോഷക ഘടകങ്ങളിൽ കൂടി നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒന്നിലധികം ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ട പോഷക ഘടകമാണ് വിറ്റാമിൻ സി. ഈ വിറ്റാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ശരിയായ അളവിൽ എടുക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു എന്നതാണ്. നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ വിറ്റാമിൻ സി കുറവാണെങ്കിൽ, നിങ്ങൾക്ക് വൈറ്റമിൻ സി അടങ്ങിയ സപ്പ്ളിമെന്റുകൾ കൂടി കഴിക്കാവുന്നതാണ്.
ഇത്തരം സപ്പ്ളിമെന്റുകളിൽ ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ നിശ്ചിത അളവിൽ കഴിക്കുന്നത് ഭക്ഷണത്തിൽ നിന്നും ലഭിക്കാത്ത പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നതിന് കാരണമാകുന്നു.
ഇന്ന് ഇന്ത്യയിൽ ഓൺലൈനിൽ ലഭ്യമായ നല്ല വൈറ്റമിൻ സി സപ്ലിമെന്റ് ഏതൊക്കെ എന്നറിയാം.
1. Eucee Vitamin C Chewable Tablets

യൂസിയുടെ ചവച്ച് കഴിക്കാവുന്ന വിറ്റാമിൻ സി ഗുളികകൾ മിതമായ വിലയും, വളരെ ജനപ്രിയവുമാണ്. 120 ടാബ്ലെറ്റുകളുടെ ഈ പായ്ക്ക് വിവിധ ഫ്രൂട്ട് ഫ്ലേവറുകളിൽ ലഭ്യമാണ്, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ചർമ്മത്തെ ആരോഗ്യകരമാക്കുന്നതിനും, മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഈ സപ്പ്ളിമെൻറ്.
2. Bigmuscles Nutrition Natural Vitamin C & Zinc Tablets

വിവിധതരം ആരോഗ്യ പരിരക്ഷാ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ജനപ്രിയ ബ്രാൻഡാണ് ബിഗ് മസിൽസ് . ജൈവ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ സി യോടൊപ്പം, സിങ്കും അടങ്ങിയതാണ് ഈ സപ്പ്ളിമെന്റുകള്. ഇവയിൽ സ്വാഭാവികമായും ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഈ ഗുളികകൾ നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഈ ഗുളികകൾ ഒരു കോഴ്സായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.

3. Boldfit Vitamin C Complex tablets
നിങ്ങൾ വിറ്റാമിൻ സി കോംപ്ലക്സ് സപ്ലിമെന്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ ബോൾഡ് ഫിറ്റിന്റെ ഈ ടാബ്ലെറ്റുകൾ നിങ്ങൾക്ക് വാങ്ങാം. കാരണം ഈ ഗുളികകൾ ഓർഗാനിക് ആണ്, മാത്രമല്ല ഇവ ജി.എം.ഒ. മുക്തമാണ്. മുടി, നഖങ്ങൾ, ചർമ്മം, സന്ധികൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിന് ഈ സപ്പ്ളിമെൻറ് സഹായിക്കുന്നു. വിറ്റാമിൻ സി സിങ്കിനൊപ്പം അടങ്ങിയിരിക്കുന്നതിനാൽ ഇവ മുതിർന്നവർക്കും കുട്ടികൾക്കും കഴിക്കാം, പ്രായവും ശരീരഭാരവും അനുസരിച്ച് അളവ് മാത്രം വ്യത്യാസപ്പെടും.
Skin Care and Immunity Boost Vitamin C Tablets. Everyone is very concerned about their own health and beauty, and you need to focus on certain specific nutrients like diet and exercise. Vitamin C is a nutrient known for its multiple health benefits.