India

ജനിച്ച് പന്ത്രണ്ടാം ദിവസം കൊറോണ; നവജാത ശിശു രോഗമുക്തയായി

corona baby recovered
corona baby recovered

മധ്യപ്രദേശ്‌: ജനിച്ച് പ്രന്ത്രണ്ടാം ദിവസം കോവിഡ് ബാധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന നവജാതശിശു രോഗ മുക്തയായി.

കൊറോണയ്ക്കെതിരെ പോരാടി വിജയിച്ചതുകൊണ്ട് അവൾക്ക് പ്രകൃതി എന്നാണ് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ ഏഴിന് ഭോപ്പാലിലെ സുൽത്താന ഹോസ്പിറ്റലിൽ ആയിരുന്നു ജനനം. എന്നാൽ ജനിച്ചു പന്ത്രണ്ടാം നാൾ കൊറോണ സ്ഥിരീകരിച്ചു. കുഞ്ഞു ജനിക്കുന്നസമയത്ത് ഹോസ്പിറ്റലിൽ കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാരിയിൽ നിന്നാണ് കുഞ്ഞിന് കൊറോണ ബാധിച്ചത്.

You may also like

More in:India

Comments are closed.