India

ഇന്ത്യയിൽ മാസങ്ങൾക്കുള്ളിൽ ക്ഷാമം; ലക്ഷങ്ങൾ പട്ടിണിയിലാകും

poverty in india latest news updates today
poverty in india latest news updates today

കൊറോണ വൈറസ് സമ്പത്ത് വ്യവസ്ഥയെ തകർത്തതിന്റെ പരിണിതഫലം വൈകാതെ ലോകം മുഴുവനും പ്രതിഫലിക്കും. കൊറോണ വൈറസ് മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങൾ പട്ടിണിയിൽ ആകുമെന്ന് യു.എൻ. റിപ്പോർട്ടിൽ പറയുന്നു.

40 കോടിയിലധികം ജനങ്ങൾ അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ്, ഇവർക്ക് ഭാഗികമായോ പൂർണ്ണമായോ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിയിൽ ആണ്. നഗര പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്നവർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരായി.

Also Read | കൊറോണ വൈറസ്; സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം

കൊറോണ വൈറസ് മഹാമാരിയെ “രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധി” എന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ) റിപ്പോർട്ടിൽ (“ഐ‌എൽ‌ഒ മോണിറ്റർ രണ്ടാം പതിപ്പ്: കോവിഡ് -19 ഉം വർക്ക് വേൾഡും”) വിശേഷിപ്പിക്കുന്നത്.

Also Read | ഈബീതാ – സഞ്ചാരികളുടെ പറുദ്ദീസ; വേനൽക്കാലം ആയാൽ ഉറക്കം ഇല്ലാത്ത ദ്വീപ് ഇപ്പോൾ ശൂന്യം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് ഇനി വരാൻ പോകുന്നത് കടുത്ത ക്ഷാമം. മാസങ്ങൾക്കുള്ളിൽ 100 കോടി ജനങ്ങൾ പട്ടിണിയിൽ ആകുമെന്ന് യു.എൻ.മുന്നറിയിപ്പ് നൽകുന്നു.


You may also like

More in:India

Comments are closed.