India

ജോദ് പൂരിൽ 5 വയസുകാരൻ കുഴൽ കിണറിൽ വീണു.

5year-old-boy-fell-into-borewell
5year old boy fell into borewell

Rajasthan: ജോദ് പൂരിൽ 5 വയസുകാരൻ കുഴൽ കിണറിൽ വീണു. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപ്രതീക്ഷിതമായി കുഴൽ കിണറിലേക്ക് വീണത്. ഏകദേശം 15 അടി താഴ്ചയിൽ കുഞ് തട്ടി നിൽക്കുകയാണ്.

പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു.

You may also like

More in:India

Comments are closed.