India

എനിക്ക് കോവിഡ് ബാധിക്കില്ല; ഞാൻ ജനിച്ചത് ചാണകത്തിൽ

imarti devi minister not get covid born in cow dung

Born in cow dung coronavirus can’t come near me – MP minister Imarti Devi / അണുനാശിനി കുത്തിവയ്ക്കുന്നത് മുതൽ മദ്യപാനം വരെ രോഗപ്രതിരോധ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും അവകാശപ്പെട്ടിരുന്നു. പപ്പടം കഴിക്കുന്നത് കോവിഡ് തടയാൻ കാരണമാകുമെന്ന് പലരും അവകാശപ്പെട്ടിരുന്നു. ആ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി ചേർക്കുകയാണ്.

മധ്യപ്രദേശ് മന്ത്രി ഇമാർതി ദേവിയാണ് ശാസ്ത്രീയ രാഷ്ട്രീയക്കാരി. ഇമാർത്തി ദേവിക്ക് കോവിഡ് ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഗ്വാളിയറിൽ വച്ച് അവർ ആ വാർത്ത നിഷേധിച്ചു. ” നിങ്ങൾ എത്ര തെറ്റിധാരണ പരമായി ആണ് എനിക്ക് കോവിഡ് ബാധിച്ചുവെന്ന് റിപ്പോർട്ട് ചെയ്തത്. എനിക്ക് കൊറോണവൈറസ് ബാധിക്കില്ല, കാരണം ഞാൻ ചാണകത്തിലും ചെളിയിലുമായാണ് ജനിച്ചത് ” – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Born in cow dung coronavirus can’t come near me – MP minister Imarti Devi

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.