India

കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 9,304 പേര്‍ക്ക് കോവിഡ്

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,304 പേര്‍ക്ക് കോവിഡ്. രോഗികളുടെ എണ്ണം 2,16,919 ആയി. 260 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 6,075 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,04,107 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 17 ജില്ലകളില്‍ വൈറസ് വ്യാപനം അതീവ രൂക്ഷമാണ്.

ഏറ്റവും കൂടുതല്‍ വ്യാപനം നടന്നിരിക്കുന്നത് ഡല്‍ഹിയിലാണ്. ഇവിടെ ഏഴ് ജില്ലകളില്‍ ഗുരുതരമായ സാഹചര്യമാണെന്നും മന്ത്രാലയം പറയുന്നു.

Also Read | പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം ? നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളെകുറിച്ചറിയാം

മഹാരാഷ്ട്രയില്‍ 2587 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 122 പേര്‍ കൂടി മഹാരാഷ്ട്രയിൽ മരിച്ചു ഇതോടെ മരണ സംഖ്യ 2587 ആയി. 74,860 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:India

Comments are closed.