India

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 40425 കൊറോണവൈറസ് രോഗികൾ | Coronavirus India – over 40425 new cases

coronavirus-india-11-lakhs-surpassed

ന്യൂഡല്‍ഹി: Coronavirus India – over 40425 new cases / ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40425 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 11, 18043 ആയി. ആദ്യമായാണ് ഇന്ത്യയിൽ ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

24 മണിക്കൂറിനിടെ 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 27497 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 7,00,087 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 3,90,459 ആക്ടീവ് കേസുകളാണ് ഉള്ളത്.

Also Read / ശക്തമായ മഴ ഡൽഹിയിൽ വീട് നദിയിലേക്ക് തകർന്ന് വീണു | Heavy rains Delhi Houses Crumbled into river

ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9518 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 258 പേർ മരണപ്പെടുകയും ചെയ്തു. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 11854 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 3,10,455 ആയി ഉയര്‍ന്നു.

Coronavirus India – over 40425 new cases. More than 40,000 new cases reported in india in the last 24 and number of cases raised to over 11 million. As many as 681 death were reported in the country.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.