India

രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ; ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

lockdown extended two weeks
2020 3img21 Mar 2020 PTI21 03 2020 000283B 1200x600 1

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ തുടർന്ന് വരുന്ന ലോക്ക് ഡൗൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. രണ്ടാം ഘട്ട ലോക്ക് ഡൌൺ മേയ് 3 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.

മെയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്.

മെയ് 16 ഓടെ മാത്രമേ രാജ്യത്ത് രോഗ വ്യാപനം നിയന്ത്രിക്കാൻ ആകുമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.

അതേസമയം, ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പൊതുഗതാഗതം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. റെയില്‍ വിമാന സര്‍വീസുകളും ഉണ്ടാകില്ല.

Also Read: കൊറോണ വൈറസ് ഏറ്റവും ഭയാനകമായി ബാധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ കാഴ്ച്ച

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.