India

കൊറോണവൈറസ് അതിവ്യാപനം ബക്രീദും, ഗണേശോത്സവവും ഇല്ല | Uddhav Thackeray Maharashtra CM prohibited Bakri Eid & Ganesh Festival

bakri-eid-ganesh-festival-prohibited-maharashtra

Mumbai: Uddhav Thackeray Maharashtra CM prohibited Bakri Eid & Ganesh Festival / മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. അതിൽ ഒരു ലക്ഷം കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിൽ ആണ്.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 144 പേർ മരണപ്പെടുകയും ചെയ്‌തു. ഇതുവരെ 11,596 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് 3.42 ലക്ഷം പേരാണ് ചികിത്സയിൽ ഉള്ളത്. 6.35 പേർ രോഗമുക്തി നേടി.

Also Read / തിരുവനന്തപുരത്ത് ഇന്നും കൂടുതൽ രോഗികൾ സമ്പർക്കത്തിലൂടെ | Coronavirus Trivandrum update today july 18

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാൻ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ ധാരാവി മാതൃക ആവർത്തിക്കണമെന്ന് കളക്ടർമാരെയും മുനിസിപ്പൽ കമ്മീഷണർമാരെയും അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ ആവശ്യപ്പെട്ടു.

കൊറോണവൈറസ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് മതപരവും സാമൂഹികവും രാഷ്ട്രീയവുമായ കൂടിച്ചേരലുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുമെന്ന് ബക്രീദ്, ഗണേഷ് ഉത്സവങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

Uddhav Thackeray Maharashtra CM prohibited Bakri Eid & Ganesh Festival. The number of covid patients in Maharashtra has crossed 3 lakhs. In the last 24 hours, 8,348 people have been tested positive in Maharashtra.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
bjp tmc fight west bengal
India

മിനി പാക്കിസ്ഥാനിൽ നിന്നുള്ളവർ ആക്രമിച്ചു | Mini Pakistan

തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. റാലിക്കിടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കല്ലെറിഞ്ഞു. റാലിയിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗദരി, ...