India

മറ്റുള്ള സംസ്ഥാനങ്ങൾ അൺലോക്കിലേക്ക്: 2 ആഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു സംസ്ഥാനം

mizoram extended lockdown 2 weeks others unlock

ഐസ്വാൾ: കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനയെ തുടർന്ന് മിസോറാമിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് മാറാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാരിൻറെ ‘അൺലോക്ക് 1’ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങൾ രണ്ട് മാസത്തിന് ശേഷം മാളുകളും റെസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കുമ്പോൾ ആണ് മിസോറാം ഈ തീരുമാനത്തിലേക്ക് പോകുന്നത്.

You may also like

More in:India

Comments are closed.