India

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ 23000 കടന്നു.

corona virus cases rises in india
corona virus cases rises in india

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിക്കുന്നു, രണ്ടാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1684 പുതിയ കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 718 ഉം, അതിൽ 283 മരണവും മഹാരാഷ്ട്രയിൽ ആണ്. ഇതുവരെ രോഗമുക്തരായവർ 4748 ഉം ആണ്.

രാജ്യം മുഴുവനുമായി 17,610 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

സംസ്ഥാനം തിരിച്ചുള്ള കൊറോണ വൈറസ് കേസുകൾ

  • Andaman and Nicobar Islands – 22
  • Andhra Pradesh – 895
  • Arunachal Pradesh – 1
  • Assam – 36
  • Bihar – 153
  • Chandigarh – 27
  • Chhattisgarh – 36
  • Delhi – 2376
  • Goa – 7
  • Gujarat – 2624
  • Haryana – 272
  • Himachal Pradesh – 40
  • Jammu and Kashmir – 427
  • Jharkhand – 53
  • Karnataka – 445
  • Kerala -447
  • Ladakh – 18
  • Madhya Pradesh – 1699
  • Maharashtra – 6430
  • Manipur – 2
  • Meghalaya – 12
  • Mizoram – 1
  • Odisha – 90
  • Puducherry – 7
  • Punjab – 277
  • Rajasthan -1964
  • Tamil Nadu – 1683
  • Telangana – 960
  • Tripura – 2
  • Uttarakhand – 47
  • Uttar Pradesh – 1510
  • West Bengal – 514

You may also like

More in:India

Comments are closed.