India

കോവിഡ്-19: അതിവേഗം പരിശോധനാഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നത് രാജസ്ഥാൻ നിർത്തി.

corona rapid test kit
corona rapid test kit

കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചു നടത്തിയ ടെസ്റ്റുകളുടെ പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതോടെ അത് ഉപയോഗിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ് രാജസ്ഥാൻ സർക്കാർ.

കിറ്റുകളുടെ കൃത്യത പരിശോധിക്കുന്നതിനായി സവായ് മൻ സിംഗ് സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 5.4 ശതമാനം പരിശോധന ഫലങ്ങൾ മാത്രമാണ് കൃത്യമായി വന്നത്.

168 ടെസ്റ്റുകൾ ആണ് ഈ കിറ്റുകൾ ഉപയോഗിച്ച് നടത്തിയത്. 90 ശതമാനം കൃത്യത ലഭിക്കുമെന്ന്‌ കരുതിയപ്പോൾ വെറും 5.4 ശതമാനം മാത്രം ലഭിച്ചത്. അതിനാൽ ഈ കിറ്റുകൾ കൊണ്ട് പ്രയോജനം ഇല്ല എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശർമ്മ പറഞ്ഞു.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.