India

സാമൂഹിക അകലം എപ്പോഴും തുടരാനാകില്ല കേന്ദ്രമന്ത്രി

covid hotspot districts in India
covid hotspot districts in India

സാമൂഹിക സാമൂഹിക അകലം എപ്പോഴും തുടരാനാകില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണെങ്കിലും അത് എല്ലായ്പ്പോഴും തുടരാനാകില്ല.

സാമൂഹിക അകലം രോഗത്തെ ഇല്ലായ്മ ചെയ്യില്ല എന്നാൽ രോഗത്തെ തടയാൻ മാത്രമേ കഴിയുകയുള്ളൂ. ഇനിയും ദീർഘനാൾ തുടർന്നാൽ രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക മേഖലയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും അദ്ദേഹം വ്യക്തമാക്കി.

ലോകം മുഴുവനും കൊറോണക്ക് എതിരായ വാക്സിൻ പരീക്ഷണത്തിലാണ് അതിൽ 7 എണ്ണം ക്ലിനിക്കൽ ഇവാലുവേഷൻ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.


You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:India

Comments are closed.