Kerala

കേരളത്തിൽ വീണ്ടും ശുഭകരമായ വാർത്തകൾ. 15 പേർ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു.

corona-kerala-recovered
corona-kerala-recovered

കേരളത്തിൽ വീണ്ടും ശുഭകരമായ വാർത്തകൾ. കാസർഗോഡ് കോവിഡ്-19 ചികിത്‌സയിൽ ആയിരുന്ന 15 പേർ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു. 160 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 138 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇനിയും കൂടുതൽ പേരുടെ ഫലം നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.എം.ഒ. അറിയിച്ചു.

ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ മരണ നിരക്ക് കൂടുമ്പോൾ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്. ഇന്ത്യയിൽ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദം ആക്കിയവരുടെ എണ്ണത്തിലും കേരളം ആണ് ഒന്നാമത്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.