Kerala

കൊറോണ വൈറസ് തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം | 60 New Coronavirus Infected via Contact Trivandrum

60 New Coronavirus Infected via Contact Trivandrum

തിരുവനന്തപുരം: 60 New Coronavirus Infected via Contact Trivandrum / തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന്, ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 64 പേരിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്തിന്റെ തീരദേശ മേഖലയിൽ ആണ് ആശങ്കയുണ്ടാക്കുന്ന രീതിയിൽ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഉള്ള എല്ലാ പ്രദേശങ്ങളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ആണ്. കൂടാതെ ബാലരാമപുരം (5), നഗരൂർ (5), ഒറ്റശേഖരമംഗലം (10), നെയ്യാറ്റിൻകര (17), പാറശാല(16,18), വെള്ളനാട് (12,13) എന്നിവയും തീവ്രബാധിത പ്രദേശങ്ങൾ ആണ്.

Also Read / സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പേർക്ക്…

238 പേരാണ് തലസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. 94 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 14415 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്, അതിൽ 335 പേർ വിവിധ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും ആണ്.

hourly-malayalam-telegram-channel

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.