Kerala

രോഗിയുമായി പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു.

accident-kannur-ambulance-

ഗുരുതാരാവസ്ഥയിൽ ഉള്ള രോഗിയുമായി കണ്ണൂർ നിന്നും കോഴിക്കേട്ടേക്ക് പോകുകയായിരുന്ന ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിൽ ഉള്ള നാല് പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച പുലർച്ചെ 6.30 ഓടെയാണ് അപകടം.

തലശ്ശേരി കൊണാർ വയൽ സ്റേഡിയത്തിനടുത്ത് വച്ച് നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസ് പൂർണ്ണമായും തകർന്നു. ഈസ്റ് വെള്ളായി സ്വദേശിയായ യശോദ (65) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി ഷിജിൻ (28) തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.