Kerala

മദ്യ വിതരണത്തിനുള്ള BevQ ആപ്പ് ഡൌൺലോഡ് ചെയ്യാൻ

bevq app in play store free download
bevq app in play store free download

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള ആൻഡ്രോയിഡ് ആപ്പ് ബെവ് ക്യൂ പ്ലേസ്റ്റോറിൽ ലഭ്യമായി. ഒരു മിനിറ്റിൽ പതിനായിരം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്.

ഫെയര്‍കോഡ് ടെക്‌നോളജീസ് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായതായി ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

Also Read | ലോക്ക് ഡൗൺ സമയത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് എത്രപേർ ??

വ്യാഴം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യവില്‍പന. 877 ഇടങ്ങളിലാണ് മദ്യവില്‍പന. 301 ബെവ്കോ ഔട്‍ലറ്റുകളിലും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍ക്കും. 291 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും മാത്രം വില്‍പന നടത്തും.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.