Kerala

സ്വപ്‌നയ്ക്കും സന്ദീപ് നായര്‍ക്കുമെതിരെ കൊഫെപോസ ചുമത്തി | Swapna Suresh

swapna suresh sandeep nair gold smuggling case

COFEPOSA Act against Swapna Suresh and Sandeep Nair | സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്കും സന്ദീപ് നായര്‍ക്കുമെതിരെ കൊഫെപോസ ചുമത്തി. ഇനി ഒരു വര്‍ഷംവരെ ജാമ്യമില്ലാ തടവില്‍ പാര്‍ക്കേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്നതാണ് കൊഫെപോസ.

THE CONSERVATION OF FOREIGN EXCHANGE AND PREVENTION OF SMUGGLING. ACTIVITIES ACT, 1974. (1974 ലെ ആക്റ്റ് 52) വിദേശ വിനിമയത്തിന്റെ സംരക്ഷണത്തിനും, വർദ്ധനവിനും, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയുന്നതിനും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ചില കേസുകളിൽ തടങ്കലിൽ വയ്ക്കുന്നതിന് വേണ്ടിയുള്ള നിയമമാണ് COFEPOSA.

ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയതോടെയാണ് ഇരുവര്‍ക്കെതിരെയും കുറ്റം ചുമത്തിയത്. കസ്റ്റംസ് വീണ്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ, സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂനിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കാനാട് ജില്ലാ ജയിലിലെത്തി.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.