Kerala

എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 92 പേർക്ക് രോഗം സ്ഥിരീകരിച്ചു | Coronavirus Ernakulam Update

Coronavirus-India-jump-highest-single-day-spike

ദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ -10



• ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കൾ (20, 49)
• ജൂൺ 19 ന് ഉക്രൈൻ കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25)
• ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ(28)
• ജൂലൈ 2 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29)
• ജൂലൈ 8 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27)
• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41)
• ജൂലൈ 19 ന് ഡൽഹി -കൊച്ചി വിമാനത്തിലെത്തിയ ബീഹാർ സ്വദേശി (25)
• ജൂലൈ 19 ന് ഹൈദരാബാദിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28)
• ജൂലൈ 6 ന് തമിഴ്നാട്ടിൽനിന്നും റോഡ് മാർഗം എത്തിയ ചിന്നക്കനാൽ സ്വദേശിനി(56)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
• കീഴ്മാടുള്ള ഒരു കോൺവെന്റിലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കുഴിപ്പിള്ളി ഒരു കോൺവെന്റിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര ഒരു കോൺവെന്റിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു
• എടത്തല സ്വദേശിനി(1, 65,35) ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
• തൃക്കാക്കര സ്വദേശികൾ (24,27). ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാർ (21,30,49), അങ്കമാലിസ്വദേശി (29). പത്തടിപ്പാലം സ്വദേശി(24 ) .നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം വഴി രോഗം ബാധിച്ചു.
• ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26)
• കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26)’
• കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34)
• മഞ്ഞപ്ര സ്വദേശിനി (65) . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• പൈങ്ങോട്ടൂർ സ്വദേശി(46).
ആലുവ സ്വദേശിനി (52 )എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര സ്വദേശിയായ വൈദികൻ (52). ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
• കിഴക്കമ്പലം സ്വദേശി (23). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21),വടക്കേക്കര സ്വദേശി (28) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• കാലടി സ്വദേശിനി (42) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• മരട് സ്വദേശി (62)
• മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) മരട് മാർക്കറ്റിലെ(26)
• കാലടി സ്വദേശി(53)
• പല്ലാരിമംഗലം സ്വദേശി(13) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശിനി(80)
• കുന്നത്തുനാട് സ്വദേശി (45)
• പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64)
• തമ്മനം സ്വദേശിനി(10)
• കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68)
• കവളങ്ങാട് സ്വദേശി കൾ (20,48) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30)
• ശ്രീമൂലനഗരം സ്വദേശി (30)
• പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27)
• എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 )
• ഫോർട്ട് കൊച്ചി സ്വദേശി(29). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു

• ബുധനാഴ്ച 18 പേർ രോഗ മുക്തി നേടി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി (70), ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി(54) ,ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (56) ,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി (52) ,ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി ( 34 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശി (51) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി ( 40 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശി (39) , ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി (51) ,ചെല്ലാനം സ്വദേശി (40) , എറണാകുളം സ്വദേശി (32) ,വെളിയനാട് സ്വദേശി (32) ,കീഴ്മാട് സ്വദേശി (27) ,എറണാകുളം സ്വദേശി (28 ) ,ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി ( 23) ,ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി (19), ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂർ സ്വദേശി (40), ചെല്ലാനം സ്വദേശി (19) യും രോഗമുക്തി നേടി .

Also Read / കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു | Coronavirus Kerala Highest single-day spike 1038 Positive Cases



• ബുധനാഴ്ച 474 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12893 ആണ്. ഇതിൽ 10808 പേർ വീടുകളിലും, 279 പേർ കോവിഡ് കെയർ സെന്ററുകളിലും 1806 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...

More in:Kerala

operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...
v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...
kerala-budget-2021-latest-updates-news
Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ...

Comments are closed.