Kerala

കൊറോണ വൈറസ്: കേരളത്തിൽ രോഗികളുടെ എണ്ണം 10000 കടന്നു | Coronavirus Kerala Surpassed 10000 Mark

pinarayi-vijayan-coronavirus-update

Coronavirus Kerala Surpassed 10000 Mark / തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

Also Read / കൊറോണവൈറസ് രോഗികളെ നിരീക്ഷിക്കാൻ റോബോട്ട് | Tomodachi Robot in Kannur Medical College

രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62 പേർവന്നു. 481 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചു. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്:

തിരുവനന്തപുരം 339, മലപ്പുറം 42, പാലക്കാട് 25, തൃശ്സൂർ 32, ആലപ്പുഴ 20, ഇടുക്കി 26, എറണാകുളം 57, കാസർകോട് 18, കൊല്ലം 42, കോഴിക്കോട് 33, കോട്ടയം 13, വയനാട് 13, പത്തനംതിട്ട 39, കണ്ണൂർ 23.

Coronavirus Kerala Surpassed 10000 Mark

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.