
Coronavirus Kerala Update July 18 / 593 Coronavirus Positive Cases Reported Kerala Saturday / തിരുവനന്തപുരം: 593 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,659 പേർക്കാണ്. 364 പേർക്ക് ഇന്ന് സമ്പർക്കം വഴിയാണു രോഗം വന്നത്. വിദേശത്തുനിന്ന് 116, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 90. ആരോഗ്യ പ്രവർത്തകർ 19. 204 പേർ രോഗമുക്തി നേടി.
Also Read / ഡോക്ടർക്ക് കോവിഡ് മൂന്നാറിനെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു | Munnar declared as containment zone
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–173, കൊല്ലം–53, പത്തനംതിട്ട–28, ഇടുക്കി–28, ആലപ്പുഴ–42, കോട്ടയം–16, എറണാകുളം–44, തൃശൂര്‍–21, പാലക്കാട്–49, മലപ്പുറം–19, കോഴിക്കോട്–26, വയനാട്–26, കണ്ണൂർ–39, കാസർകോട്–29