
Thiruvananthapuram / Covid 19 Kerala: കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 79 പേര് ഇന്ന് രോഗമുക്തി നേടി.
Also Read / Maharashtra Extended Lockdown | മഹാരാഷ്ട്രയിൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് സിഐഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.