Kerala

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം; സർക്കാരിന് കത്തയച്ച് കമൽ

kamal director chalachithra academy

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​ന്‍റെ ക​ത്ത്. നാ​ലു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പാ​ണു പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണു ക​ത്തു നി​യ​മ​സ​ഭ​യി​ൽ പു​റ​ത്തു​വി​ട്ട​ത്.



Also Read | ഗാന്ധി പ്രതിമയിൽ ബി.ജെ.പി കൊടി; കേസെടുത്ത് പൊലീസ്

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നാ​ണു ക​മ​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കമൽ കത്ത് നൽകിയത്. സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ ബ​ന്ധം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

News Summary: Director Kamal Send Letter to Minister for Permanent Jobs in Chalachithra Academy for the people whose political party is left. Read more News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.



You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...

More in:Kerala

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...
v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...

Comments are closed.