Kerala

കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി; നിരവധിപേർക്ക് പരിക്ക്

karipur flight accident

Dubai – Kozhikode Air India Crashes Karipur Runway / കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി. ദുബായ് – കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് പരുക്കേറ്റിലെന്നാണ് പ്രാഥമിക നിഗമനം. 167 യാത്രക്കാരും മറ്റു വിമാനത്തിലെ ജീവനക്കാരും വിമാനത്തിലുണ്ടെന്നാണ് അറിയുന്നത്.

Also Read | ഇടുക്കി രാജമല മരണം 15 ആയി; 50 ലധികം പേര് മണ്ണിനടിയിൽ

ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. നിരവധി യാത്രക്കാര്‍ക്ക് പരുക്കുണ്ടെന്നാണ് കൊണ്ടോട്ടി സി.ഐ അറിയിക്കുന്നത്. വിമാനം നെടുകെ പിളര്‍ന്ന രൂപത്തിലാണ്.

Dubai – Kozhikode Air India Crashes Karipur Runway. Air India Flight from Dubai to Kozhikode in Kerala crashed at the Calicut International Airport

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.