Kerala

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ ഇടിമിന്നലും കാറ്റും; ജാഗ്രതപാലിക്കാൻ നിർദ്ദേശം

heavy thunder rain kerala
heavy thunder rain kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ, അടുത്ത 5 ദിവസവും ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

മേയ് 3 മുതൽ 7 ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ഉണ്ടാകും, കൂടാതെ പെട്ടെന്ന് കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം.

അതുകൊണ്ട് മഴയും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ആരും പുറത്തിറങ്ങാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ വൈദ്യുതിയിൽ നിന്നും വിച്‌ഛേദിച്ച് സുരക്ഷിതരായിരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ആർക്കെങ്കിലും മിന്നൽ ഏറ്റാൽ, മിന്നലിൻറെ ആഘാതത്തിൽ പൊള്ളൽ ഏല്ക്കുകയോ, കാഴ്ച, കേൾവി നഷ്ടമാവുകയോഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതിപ്രവാഹം ഇല്ല. അതിനാൽ ആദ്യ മുപ്പത് സെക്കന്റിനുള്ളിൽ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനം നൽകേണ്ടതാണ്.

Also Read: ലോക്ക് ഡൗൺ 3.0: സംസ്ഥാനത്തെ കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.


You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.