
Highest Number Covid Cases Kerala Today / ഇന്ന് 416 പേർക്ക് കോവിഡ്: ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധന
112 പേർ പേർ രോഗമുക്തി നേടി. പുറത്തുനിന്ന് വന്നവരെ കാൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ച ദിവസമാണിത്. ഓരോ ദിവസവും ഏറ്റവും കൂടുതൽ പേർ രോഗബാധിതരാകുന്നു.
രോഗം ബാധിച്ചവരിൽ 123 പേരാണ് വിദേശത്തുനിന്ന് വന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും രോഗം ബാധിച്ചു. 204 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
