Kerala

മൂന്നാർ രാജമല ദുരന്തം; മരണം 11 ആയി, 55 പേർക്കായി തിരച്ചിൽ

idukki munnar rajamala landslide 11 death

Idukki, Munnar Rajamala landslide disaster / ഇടുക്കി: മൂന്നാര്‍ രാജമലയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും 55 പേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് പ്രാഥമിക നിഗമനം. അവർക്കായി തെരച്ചിൽ തുടരുകയാണ്. 6 പുരുഷന്മാരും, 4 സ്ത്രീകളും, ഒരു കുഞ്ഞുമാണ് മരിച്ചത്. 78 പേർ അപകടത്തില്‍പെട്ടട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണ്.

Also Read / കേരളത്തിലെ 4 ജില്ലകളിൽ 2 ദിവസം റെഡ് അലേർട്ട്

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. നാല് ലയങ്ങളിലായി 30 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

Idukki Munnar Rajamala landslide disaster 11 death includes 1 baby, rescue operation continue for 55 people in rajamala

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.