Kerala

ഭൂരഹിത-ഭവനരഹിതർക്കായുള്ള കെയർ ഹോം രണ്ടാം ഘട്ടം ആരംഭിച്ചു | Kerala Care Home for Homeless 2nd Phase Started

Kerala Care Home for Homeless 2nd Phase Started

Kerala Care Home for Homeless 2nd Phase Started / കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 2018ൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭൂരഹിത-ഭവനരഹിതർക്കായുള്ള ഫ്‌ളാറ്റുകളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്.

Also Read / 5 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് എങ്ങനെ ലഭിക്കും. | Karunya Arogya Suraksha | Ayushman Bharat PMJAY

14 ജില്ലകളിലും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്. ഓരോ കോംപ്ലക്‌സിലും 450 മുതൽ 500 വരെ സ്‌ക്വയർ ഫീറ്റ് വീസ്തീർണ്ണമുള്ള, 30 മുതൽ 40 വരെ ഭവനങ്ങൾ ഉണ്ടാകും. കൂടാതെ പ്രദേശത്തിൻറെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാൾ, വായനശാല, മാലിന്യസംസ്‌ക്കരണ സൗകര്യം, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.

Kerala Care Home for Homeless 2nd Phase Started. The Care Home project of the Cooperation Department, to provide houses for those left homeless by the floods of 2018.

കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഒന്നാംഘട്ടത്തിൽ തീരുമാനിച്ച 2000 വീടുകൾ സമയബന്ധിതമായി തന്നെ…

Posted by Kerala Government on Friday, 17 July 2020

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.