Kerala

കർഷകർക്ക് കൈത്താങ്ങായി 60,000 രൂപവരെ സബ്‌സിഡി | Kerala Government Subsidy for Farmers

kerala government free subsidy for diary milk 1

Kerala Government Subsidy for Farmers / കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ 5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നൽകും.

Also Read / 5 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് എങ്ങനെ ലഭിക്കും. | Karunya Arogya Suraksha | Ayushman Bharat PMJAY

സംസ്ഥാനത്തെ 3500 കർഷകർക്ക് കിടാരി വളർത്തലിനായി 15000 രൂപ വീതം സബ്‌സിഡിയും, കാറ്റിൽ ഷെഡ് നിർമാണത്തിനായി 5000 കർഷകർക്ക് 25000 രൂപ വീതം സബ്‌സിഡിയും വിതരണം ചെയ്യും. 6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളർത്തലിനായി 1800 പേർക്ക് 25000 രൂപ വീതവും സബ്‌സിഡി നൽകും.

Kerala Government Subsidy for Farmers – Livelihood assistance schemes to help farmers in the wake of the covid crisis in kerala. malayalam news today.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.