Kerala

കേരള വൈറോളജി ഇൻസ്റ്റിറ്റൂട്ടിന് മറ്റൊരു നേട്ടം കൂടി. വൈറോളജി ഇൻസ്റ്റിറ്റൂട്ടിന് ഗ്ലോബൽ വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം.

kerala virology institute
kerala virology institute

കേരള വൈറോളജി ഇൻസ്റ്റിറ്റൂട്ട് വീണ്ടും ലോകരാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ആയി കേരള വൈറോളജി ഇൻസ്റ്റിറ്റൂട്ട്.

ഇതുവഴി 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി രോഗനിർണ്ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ ആശയവിനിമയം നടത്താൻ കേരളത്തിന് അവസരം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ജയകുമാറിനേയും സംഘത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

Read more news

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.