Kerala

Nithin Chandran Honored | നിതിൻ ചന്ദ്രന്റെ സ്മരണക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം.

nithin chandran honored

ദുബായിൽ അന്തരിച്ച സാമൂഹ്യപ്രവർത്തകനായ നിതിൻ ചന്ദ്രന്റെ സ്മരണക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം. 225 യാത്രക്കാരാണ് ഷാർജയിൽ നിന്ന് കോഴിക്കോടേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിയത്.

”സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻ ചന്ദ്രന്റെ സ്മരണക്കായാണ് വിമാനം ചാർട്ട് ചെയ്തത്. നിതിന് ഉചിതമായ സ്മരണാഞ്ജലി അർപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. തന്റെ ഭാര്യ ഉൾപ്പെടെയുളള ഗർഭിണികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ചത് നിതിനാണ്”- ജേക്കബ് പറഞ്ഞു.

ഗർഭിണിയായ ഭാര്യക്ക് നാട്ടിലെത്താനായി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ നിതിൻ ചന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് ദുബായിൽ മരിച്ചത്.

Also Read / വിശപ്പ് സഹിക്കാൻ വയ്യാതെ കാസർഗോഡ് ബാങ്കിൽ നിന്നും 600 രൂപ മോഷ്ടിച്ചു; സത്യം മനസിലാക്കിയ ജയിൽ അധികൃതർ ഒടുവിൽ വിട്ടയച്ചു.

വ്യാഴാഴ്ച രാത്രിയാണ് വിമാനം നാട്ടിലേക്ക് തിരിച്ചത്. ഗർഭിണികൾ ഉൾപ്പെടെ 13 യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് അനുവദിച്ചതായി സംഘടനയിൽ അംഗമായ ബിബിൻ ജേക്കബിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.