Kerala

കൊറോണവൈറസ്: തിരുവനന്തപുരത്ത് സമൂഹവ്യാപനം | Coronavirus Community Spread in Trivandrum

trivandrum lockdown news

Coronavirus Community Spread in Trivandrum / തിരുവനന്തപുരത്ത് സമൂഹവ്യാപനം. ഇന്ന്, വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 246 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സാംപിളുകൾ പരിശോധിച്ച എല്ലാ മേഖലകളിലും നിരവധി പേരുടെ റിസൾട്ട് പോസിറ്റീവ് ആയി. 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Also Read / ഭൂരഹിത-ഭവനരഹിതർക്കായുള്ള കെയർ ഹോം രണ്ടാം ഘട്ടം ആരംഭിച്ചു | Kerala Care Home for Homeless 2nd Phase Started

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം ആണെന്നും. പുല്ലുവിലയിൽ 97 സാമ്പിളിൽ 57 പേർക്ക് പോസിറ്റീവ് ആയി. പൂന്തുറയിൽ 50 പേരിൽ 26 പേർക്ക് ടെസ്റ്റ് പോസിറ്റീവ് ആയി, പുതുകുറിച്ചിയിൽ 75 സാംപിളിൽ 20 എണ്ണം പോസിറ്റീവ് ആയി, അഞ്ചുതെങ്ങിൽ 83 ൽ 15 പേർക്ക് പോസിറ്റീവ് ആയി. രോഗ വ്യാപനം തീവ്രമായത്തിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള മേഖലയിൽ സമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.