Kerala

കഴിഞ്ഞ ദിവസത്തിൻറെ ഇരട്ടിയിലധികം രോഗികൾ തിരുവനന്തപുരത്ത് സമൂഹവ്യാപനം ? | Trivandrum Coronavirus 339 New Cases Highest Single Day Spike

coronavirus kerala poonthura thiruvananthapuram trivandrum updates

Trivandrum Coronavirus 339 New Cases Highest Single Day Spike / തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന്, വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 339 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 301 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് മെഡിക്കൽ കോളേജിലെ 5 ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 16 പേരുടെ ഉറവിടം വ്യക്തമല്ല.

Also Read / കൊറോണ വൈറസ്: കേരളത്തിൽ രോഗികളുടെ എണ്ണം 10000 കടന്നു | Coronavirus Kerala Surpassed 10000 Mark

കഴിഞ്ഞ ദിവസം രാമചന്ദ്രൻ ടെക്സ്റ്റൈയിൽസിലെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേരിൽ പരിശോധന നടത്തിയപ്പോൾ ആണ് 61 പേർക്ക് സ്ഥിരീകരിച്ചത്. ഇന്ന് 81 സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോൾ 17 പേർക്ക് കൂടി അവിടെ നിന്നും രോഗം സ്ഥിരീകരിച്ചു. രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ പോയിട്ടുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തലസ്ഥാന നഗരിയിൽ ഉള്ളവർ ഒരു നിയന്ത്രണവും പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ പോകുക, കൂട്ടത്തിൽ കൊറോണയും വാങ്ങിപോകുക എന്ന ഗുരുതര സാഹചര്യം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Trivandrum Coronavirus 339 New Cases Highest Single Day Spike. On Thursday, Trivandrum recorded 339 new COVID-19 cases, the highest single-day spike since its first case on January 30

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...