Kerala

അമിതവില ഈടാക്കിയ 78 കടയുടമകൾക്കെതിരെ പോലീസ് കേസ്

kerala-news-today-latest-vegetable-stores
kerala news today latest vegetable stores

തി​രു​വ​ന​ന്ത​പു​രം: അവശ്യ സാധനങ്ങൾക്ക് അമിതമായ വില ഇടയാക്കുന്നു എന്ന് വ്യാപക പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് റെയ്‌ഡിൽ 78 ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രേ പോലീസ് കേസെടുത്തു.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 220 ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 78 കടകളിൽ അമിതവില ഈടാക്കുന്നതായി കണ്ടെത്തുകയും അവർക്കെതിരെ കേസുടുക്കുകയും ചെയ്‌തു.

Also Read | കോഴിക്കോട് മിഠായി തെരുവ് നാളെ മുതൽ പ്രാവർത്തിക്കും

ആ​ല​പ്പു​ഴ-16, കാ​സ​ര്‍​ഗോഡ്-15, കോ​ട്ട​യം, ഇ​ടു​ക്കി എന്നീ ജി​ല്ല​ക​ളി​ല്‍ 10 വീ​തം വ്യാ​പാ​ര സ്ഥാപ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് വി​ജി​ല​ന്‍​സ് ന​ട​പ​ടി​യെ​ടുത്തിരിക്കുന്നു. ധാരാളം കടകൾ അമിതവില ഈടാക്കുന്നുണ്ട്. അത്തരത്തിൽ വില ഈടാക്കുകയും സാധനങ്ങൾ പൂഴ്ത്തിവയ്ക്കുകയും ചെയ്യുന്ന കടകളിൽ ഇനിയും റെയ്‌ഡ്‌ തുടരും.


You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.