World

കോവിഡിനെ പേടിച്ച് ആരുമറിയാതെ വിമാനത്താവളത്തിൽ കഴിഞ്ഞത് 3 മാസം

man lived chicago airtport 3 months

കൊറോണ വൈറസിനെ പേടിച്ച് ചിക്കാഗോയിലെ ഓഹൈയർ വിമാനത്താവളത്തിൽ 36-കാരൻ ആദിത്യ സിംഗ് കഴിഞ്ഞത് മൂന്ന് മാസം. 2020 ഒക്ടോബർ 19നാണ് ഇയാൾ ലോസ് ഏഞ്ചൽസിൽനിന്നുള്ള വിമാനത്തിൽ കയറി ഓഹെയർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഈ മാസം 16 വരെ – വിമാനത്താവളത്തിലെ സെക്യൂരിറ്റി സോണിൽ കഴിയുകയായിരുന്നു. കൊറോണ വൈറസിനെ പേടിച്ചതു കൊണ്ടാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നാണ് ഇയാൾ – പറഞ്ഞത്.Also Read | വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം; മലയാളികൾ കഴിഞ്ഞ മണിക്കൂറിൽ

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽ ചിലർ ആദിത്യയ്ക്ക് ഭക്ഷണം – നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. ലോസ് ഏഞ്ചൽസിലാണ് ഇയാൾ റൂം – മേറ്റ്സിനൊപ്പം താമസിക്കുന്നത്. ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റേഴ്സ് – ബിരുദമുള്ളയാളാണ് ആദിത്യ. വിമാനത്താവളത്തിൽനിന്ന് പിടികൂടിയ ഇയാളെ – പൊലീസ് കോടതിയിൽ ഹാജരാക്കി. 1000 ഡോളർ കെട്ടിവയ്ക്കാൻ നിർദേശിച്ച് കൊണ്ട് കോടതി ആദിത്യയ്ക്ക് ജാമ്യം നൽകുകയും ചെയ്തു. ആദിത്യ ഇത്രയും കാലം വിമാനത്താവളത്തിൽ ചെലവഴിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ചിക്കാഗോ – ഡിപ്പാർട്ട്മെന്റ് ഓഫ് ഏവിയേഷൻ തീരുമാനിച്ചിരിക്കുകയാണ്.

News Summary: A man lived Chicago Airport for three months due to corona virus fear. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.You may also like

donald trump impeachment
World

ട്രമ്പിനെ കുറ്റവിമുക്തനാക്കി യു.എസ്. സെനറ്റ്; രാഷ്ട്രീയത്തിൽ സജീവമാകും

ജനുവരി ആറിന് യുഎസ് പാർലമെന്‍റ് ആക്രമിക്കാൻ അനുയായികൾക്കു പ്രേരണ നൽകിയെന്ന കുറ്റത്തിൽ നിന്ന് മുൻ പ്രസിഡന്‍റ് ...
joe biden
World

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു | Joe Biden US President

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡന്റാണ് ജോ ...
pddu kaur speetie sunny throuple sharing marriage bysexual life
Viral Post

വിഷമം മാറ്റാൻ കൂട്ടുകാരിയുടെ വീട്ടിൽ; ഒടുവിൽ ട്രിപ്പിൾ ഷെയറിങ് ജീവിതം

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനെ ...

More in:World

temple in pakistan
World

പാക്കിസ്ഥാനിൽ ക്ഷേത്രം പണിയുന്നത് പുനരാരംഭിച്ചു | Hindu Temple in Pakistan

തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇസ്ലാമാബാദിൽ നിർത്തിവച്ചിരുന്ന ക്ഷേത്ര നിർമ്മാണം പുനരാരംഭിക്കാൻ പാകിസ്ഥാൻ സർക്കാർ തിങ്കളാഴ്ച ...
coronavirus news latest uk vaccine
World

കൊറോണ വൈറസിന്റെ പുതിയ തരംഗം മാരകമാണെന്നതിന് തെളിവുകൾ ഇല്ല

യുകെയിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് വകഭേദം മാരകമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല എന്ന് നിയുക്ത ...
blood-color-river
World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ ...

Comments are closed.