World

അലാസ്‌ക്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു എല്ലാ യാത്രക്കാരും മരിച്ചു | Planes collided in Alaska

planes collide alaska

Planes collided in Alaska / അലാസ്‌ക്ക ആംഗറേജില്‍ വെള്ളിയാഴ്ച ആകാശത്തുവച്ച് മിഡെയര്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സൗത്ത് കരോലിനയില്‍ നിന്നുള്ള നാല് വിനോദ സഞ്ചാരികളും കാന്‍സാനില്‍ നിന്നുള്ള ഗൈഡും സോള്‍ഡോട്ടനയില്‍ നിന്നുള്ള പൈലറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മറ്റൊരു വിമാനത്തില്‍ സംസ്ഥാന പ്രതിനിധി ഗാരി നോപ്പ് തനിച്ചായിരുന്നു എന്ന് സൈനികര്‍ പറഞ്ഞു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് രണ്ട് വിമാനങ്ങളിലുമായി ഉണ്ടായിരുന്ന എല്ലാവരും മരിച്ചിത്.

You may also like

blood-color-river
World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ സൈബീരിയയിലെ വ്യാവസായിക നഗരമായ ...
living together in uae alcohol
World

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. കാലങ്ങളായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. മദ്യപാനം, അനന്തരാവകാശം, വിവാഹം, ...

More in:World

Comments are closed.