
Top 10 Coronavirus Countries World / ലോകത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം – 1,30,27,889 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,71,076 ആയും ഉയർന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 75,75,523 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്ക ബ്രസീൽ ഇന്ത്യ റഷ്യ എന്നീ രാജ്യങ്ങൾ ആണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ളത്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്തു രാജ്യങ്ങൾ
• അമേരിക്ക- 34,13,995
• ബ്രസീൽ- 18,66,176
• ഇന്ത്യ- 8,79,466
• റഷ്യ- 7,27,162
• പെറു- 3,26,326
• ചിലി- 3,15,041
• പെയിൻ- 3,00,988
• മെക്സിക്കോ – 2,95,268
• ബ്രിട്ടൻ- 2,89,603
• ദക്ഷിണാഫ്രിക്ക- 2,76,242