Trending Videos

Anaconda Shocking Video | ഭീമാകാരനായ അനാക്കോണ്ടയെ വെള്ളത്തിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിക്കുന്ന ആളുടെ…

anaconda shocking video

Anaconda Shocking Video / ഭീമാകാരമായ അനക്കോണ്ടയെ നദിയിലെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. 2014 ലെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.



മൂന്ന് ദിവസം മുൻപാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് ബ്രസീലിലെ ഒരു നദിയിൽ ബോട്ടിംഗ് നടത്തുന്ന മൂന്ന് പേരുടെ സംഘമാണ് ഭീമാകാരനായ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത്.

2014 സെപ്റ്റംബറിൽ സാന്താ മരിയ നദിയിലൂടെ നീന്തുന്ന പാമ്പിനെയാണ് ഇവർ പിടിക്കാൻ ശ്രമിച്ചത്. 2014 സെപ്റ്റംബറിൽ സിർലി ഒലിവേര, ഭർത്താവ് ബെറ്റിൻഹോ ബോർജസ്, സുഹൃത്ത് റോഡ്രിഗോ സാന്റോസ് എന്നിവർ ബോട്ടിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ഇത് കണ്ടു.

ഉടൻ തന്നെ അവർ പാമ്പിനെ പിടിക്കുകയായിരുന്നു. എന്നാൽ പാമ്പ് ബോട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും ബോർജസ് അനക്കോണ്ടയെ അതിൻറെ വാലിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു.



You may also like

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...

Comments are closed.